കവളപ്പാറയിലെ ഇരട്ടക്കൊലപാതകം: കൊലപ്പെടുത്തിയ രീതി പൊലീസിനോട് വിവരിച്ച് പ്രതി മണികണ്ഠൻ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 9 September 2023

കവളപ്പാറയിലെ ഇരട്ടക്കൊലപാതകം: കൊലപ്പെടുത്തിയ രീതി പൊലീസിനോട് വിവരിച്ച് പ്രതി മണികണ്ഠൻ

 


കവളപ്പാറയിൽ വൃദ്ധ സഹോദരിമാരെ കൊലപ്പെടുത്തിയ രീതി പൊലീസിനോട് വിവരിച്ച് പ്രതി മണികണ്ഠൻ. കൊലപാതകം നടത്തിയ വീട്ടിൽ മണികണ്ഠൻ നേരത്തെ പെയിന്റിങ്ങ് ജോലിക്ക് വന്നിരുന്നതായും കൊല്ലപ്പെട്ട പദ്മിനിയുടെയും തങ്കത്തിന്‍റെയും വീട്ടിൽ പണം ഉണ്ടെന്ന് മനസ്സിലാക്കിയാണ് മോഷണത്തിന് എത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.വ്യാഴാഴ്ച പന്ത്രണ്ട് മണിയോടെ പദ്മിനിയുടെ വീട്ടിലെത്തിയ മണികണ്ഠൻ രണ്ട് മണിക്കൂറിലധികം പത്മിനിയുമായി സംസാരിച്ചിരുന്നു.ഭക്ഷണം കഴിച്ച ശേഷം പണവും സ്വർണവും ആവശ്യപ്പെട്ടു. ഇതെച്ചൊല്ലിയുള്ള തർക്കത്തിനിടയിലാണ് ബഹളം കേട്ട് തങ്കവും വീട്ടിലെത്തിയത്.തങ്കത്തിന്റെ മാല പിടിച്ചു പറിക്കുന്നതിനിടെ സഹോദരിമാർ ചേർന്ന് മണികണ്ഠനെ പിടിച്ചു തള്ളി. പിന്നാലെ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് സഹോദരിമാരെ മുറിവേൽപ്പിച്ച ശേഷം ഗ്യാസ് സിലിണ്ടർ തുറന്ന് തീ കൊളുത്തുകയായിരുന്നുവെന്ന് മണികണ്ഠൻ വിശദീകരിച്ചു.

Post Top Ad