ഇരിട്ടി: പടിയൂർ കെ. വി. ഹൗസിൽ കെ.വി. നാരായണൻ (75 ) അന്തരിച്ചു. ദീർഘകാലം ഇരിട്ടി ഗ്രാൻഡ് ബസാറിലെ ജീവനക്കാരൻ ആയിരുന്നു. ഭാര്യ: സാവിത്രി. മക്കൾ: ജിഷ ( കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്), ഷിജ (കേരള ഫുഡ് ഹൗസ്, ഗവ. മെഡിക്കൽ കോളേജ്, കണ്ണൂർ ), ഷിജി (ജീവനക്കാരി,ഇരിട്ടി അമല ഹോസ്പിറ്റൽ ). മരുമക്കൾ: കെ. വി. ദിലീപ് കുമാർ (ഗവ. മെഡിക്കൽ കോളേജ്, കണ്ണൂർ ) , എ.സി. ഹരികിഷൻ (ഡ്രൈവർ, തലശ്ശേരി), സി.പി. വിനോദ് (ലുലു സാരീസ്, തലശ്ശേരി). സംസ്കാരം ഇന്ന് വൈകുന്നേരം 6.00 മണിക്ക് വീട്ടുവളപ്പിൽ.