കണ്ണൂർ | പുനീത് സാഗർ അഭിയാൻ പദ്ധതിയുടെ ഭാഗമായി 31 കേരള ബറ്റാലിയൻ എൻ സി സിയുടെ നേതൃത്വത്തിൽ പയ്യാമ്പലം കടൽ തീരം ശുചീകരിച്ചു. രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ ഉദ്ഘാടനം ചെയ്തു.പട്ടാന്നൂർ കെ പി സി എച്ച് എസ് എസ്, കണ്ണൂർ ഗവ. പോളിടെക്‌നിക് കോളേജ്, കണ്ണൂർ എസ് എൻ കോളേജ്, കാടാച്ചിറ ഹയർ സെക്കൻഡറി സ്കൂൾ, ആർമി പബ്ലിക് സ്കൂൾ, ചിറക്കൽ രാജാസ് ഹൈസ്കൂൾ, ചൊവ്വ എച്ച് എസ് എസ് എന്നിവിടങ്ങളിലെ എൻ സി സി കാഡറ്റുകളുടെ നേതൃത്വത്തിൽ ആയിരുന്നു ശുചീകരണം.സുബേദർമാരായ കേവൽ കിഷൻ, സന്തോഷ്, ഹവിൽദാർ മേജർമാരായ രതീഷ്, പി പി അരുൺ, വീരാൻ, ഷിബു, എൻ സി സി ഓഫീസർമാരായ ദിലീപ് കുയിലൂർ, പി വി സുന, ശ്രീജ നന്ദകുമാർ തുടങ്ങിയവർ നേതൃത്വം നൽകി. 250-ഓളം കാഡറ്റുകൾ പങ്കെടുത്തു.
Tuesday, 12 September 2023
കടൽത്തീരം ശുചീകരിച്ചു

Tags
# . NEWS kannur kerala

About Weonelive
We One Kerala
. NEWS kannur kerala
Tags
. NEWS kannur kerala