ഗതാഗതവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി എം. മുകേഷ് എംഎല്‍എ. കൊല്ലം നഗരത്തിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് കെട്ടിടം അപകടാവസ്ഥയില്‍ ആയതിനെ തുടര്‍ന്ന് എംഎല്‍എ എന്ന നിലയില്‍ പരമാവധി ഇടപെട്ടെന്നും കെട്ടിടനിര്‍മാണത്തിനായി ഗതാഗത വകുപ്പിന് ഫണ്ട് ആവശ്യപ്പെട്ട് കത്ത് നല്‍കിയെന്നും മുകേഷ് പറയുന്നു. എന്നാല്‍ ഫണ്ട് അനുവദിച്ചുകിട്ടിയില്ല. കൊല്ലം ഡിപ്പോയ്ക്ക് അടിയന്തര ആവശ്യം വാണിജ്യ സൗധമല്ല. യാത്രികര്‍ക്ക് സുരക്ഷിതമായും ഭയരഹിതമായും കയറി നില്‍ക്കാന്‍ കഴിയുന്ന മിനിമം സൗകര്യമാണ്. അത് നല്‍കാന്‍ മാനേജ്‌മെന്റും വകുപ്പും തയ്യാറാവുന്നില്ലെങ്കില്‍ വലിയ വില നല്‍കേണ്ടിവരുമെന്നും മുകേഷ് എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു
Tuesday, 12 September 2023
Home
Unlabelled
ഫണ്ട് നല്‍കാന്‍ മാനേജ്‌മെന്റും വകുപ്പും തയ്യാറാവുന്നില്ലെങ്കില്‍ വലിയ വില നല്‍കേണ്ടിവരും; ഗതാഗതവകുപ്പിനെതിരെ എം.മുകേഷ്
ഫണ്ട് നല്‍കാന്‍ മാനേജ്‌മെന്റും വകുപ്പും തയ്യാറാവുന്നില്ലെങ്കില്‍ വലിയ വില നല്‍കേണ്ടിവരും; ഗതാഗതവകുപ്പിനെതിരെ എം.മുകേഷ്

About Weonelive
We One Kerala