കൊളച്ചേരിമുക്ക് മയ്യിൽ ചൈനീസ് കേന്‍ പോ കരാട്ടെ &കിക്ക് ബോക്സിംഗ്ആ ഗസ്റ്റ് 13ന് .മയ്യിൽ മെയിൻ ഡോ ജോയിൽ വച്ച് നടത്തിയ കരാട്ടെ ടെസ്റ്റിൽ പങ്കെടുത്ത "എഴുപതോളം" കുട്ടികൾക്കുള്ള ബെൽറ്റും സർട്ടിഫിക്കറ്റ് വിതരണവും ,ആഗസ്റ്റ് 19, 20 തീയതികളിൽ കോഴിക്കോട് വെച്ച്( .I.S.K.A ഇന്ത്യൻ ചീഫ്. ഷിഹാൻ.മനോജ് മഹാദേവയും) (l.S.K .A.world prasidend ഷിഹാൻ Ruban cernuda യും )നയിച്ച ഇൻറർനാഷണൽ ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും 10 .9. 23ന് ഞായറാഴ്ച മയ്യിൽ വെച്ച്പ്രിവന്ററ്റീവ് ഓഫീസർ തളിപ്പറമ്പ് സർക്കിൾ അഷറഫ് സാർ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ അശോകൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.അബ്‌ദുൾ ബാസിത്ത്മാസ്റ്റർ സ്വാഗതവും അനീഷ് മാസ്റ്റർ നന്ദിയും പറഞ്ഞുനിരവധി കുട്ടികളും രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു
Sunday, 10 September 2023
Home
Unlabelled
ചൈനീസ് കേൻ പോ കരാട്ടെ & കിക്ക് ബോക്സിംഗ് മയ്യിൽ കുട്ടികൾക്കുള്ള ഗ്രേഡിങ്ങും, സർട്ടിഫിക്കറ്റ് വിതരണം നടത്തി
ചൈനീസ് കേൻ പോ കരാട്ടെ & കിക്ക് ബോക്സിംഗ് മയ്യിൽ കുട്ടികൾക്കുള്ള ഗ്രേഡിങ്ങും, സർട്ടിഫിക്കറ്റ് വിതരണം നടത്തി

About Weonelive
We One Kerala