സൗജന്യ തിമിര നിർണയ ക്യാമ്പ് നടത്തി - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 17 September 2023

സൗജന്യ തിമിര നിർണയ ക്യാമ്പ് നടത്തി


കണ്ണൂർ ജില്ലാ സഞ്ചരിക്കുന്ന നേത്ര വിഭാഗവും, കൂട്ടുമുഖം സാമൂഹിക ആരോഗ്യ കേന്ദ്രവും, ശ്രീകണ്ഠപുരം നഗരസഭയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന സൗജന്യ തിമിര നിർണയ ക്യാമ്പ് ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ ഡോ. കെ വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു.

 തിരഞ്ഞെടുക്കപ്പെടുന്നവർക്ക് തികച്ചും സൗജന്യമായി തിമിര ശസ്ത്രക്രിയ ജില്ലാ ആശുപത്രിയിൽ വച്ച് ചെയ്തു കൊടുക്കുന്നതാണ്.ഹെൽത്ത് ഇൻസ്പെക്ടർ സെയിദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡ് കമ്മറ്റി ചെയർപേഴ്സൺ വി പി നസീമ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ ശിവദാസൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  ചന്ദ്രാഗദൻ മാസ്റ്റർ,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ത്രേസ്യാമ്മ  മാത്യു,  ഡോ സന്ധ്യ,മെഡിക്കൽ ഓഫീസർ വൈഷ്ണവി, തുടങ്ങിയവർ ആശംസ അറിയിച്ച് സംസാരിച്ചു. ഡോ സന്ധ്യ രോഗികളെ പരിശോധിച്ചു.


Post Top Ad