എവിടേക്കാ എഴുന്നേറ്റ് പോകുന്നേ? ഒരു മര്യാദ കാണിക്കണ്ടേ?പ്രവര്‍ത്തകര്‍ ഇറങ്ങിപ്പോയതില്‍ ക്ഷുഭിതനായി കെ സുധാകരന് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 31 October 2023

എവിടേക്കാ എഴുന്നേറ്റ് പോകുന്നേ? ഒരു മര്യാദ കാണിക്കണ്ടേ?പ്രവര്‍ത്തകര്‍ ഇറങ്ങിപ്പോയതില്‍ ക്ഷുഭിതനായി കെ സുധാകരന്

പാര്‍ട്ടി പരിപാടി നടക്കുന്നതിനിടെ നേതാക്കന്മാരുടെ പ്രസംഗം തീരും മുമ്പേ പ്രവര്‍ത്തകര്‍ സദസില്‍ നിന്ന് ഇറങ്ങിപ്പോയതില്‍ ക്ഷുഭിതനായി കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍.കൊല്ലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്‍വന്‍ഷനിലാണ് കെ സുധാകരന്‍ ക്ഷുഭിതനായി പൊട്ടിത്തെറിച്ചത്. മൂന്നുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന യോഗത്തില്‍ ഇരിക്കാന്‍ പറ്റില്ലെങ്കില്‍ നിങ്ങള്‍ എന്ത് നേതാക്കളാണെന്നും മര്യാദ കാണിക്കണമെന്നും കെ സുധാകരന്‍ പൊട്ടിത്തെറിച്ചു. ബിജെപിയെയും സിപിഎമ്മിനെയും തകര്‍ക്കണമെന്ന് പറയുന്ന നിങ്ങള്‍ ആരെ തകര്‍ക്കാനാണ് വന്നതെന്നും ക്ഷുഭിതനായ കെ സുധാകരന്‍ ചോദിച്ചു. പ്രവര്‍ത്തകര്‍ ഒരിക്കലും നന്നാവില്ലെന്ന് പറഞ്ഞാണ് സുധാകരന്‍ പ്രസംഗം നിര്‍ത്തിയത്.



Post Top Ad