അസ്ത്രാ ഡിസംബർ 1ന് തീയേറ്ററുകളിൽ - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 25 November 2023

അസ്ത്രാ ഡിസംബർ 1ന് തീയേറ്ററുകളിൽ


പോറസ് സിനിമാസിന്റെ ബാനറിൽ ആസാദ്‌ അലവില്‍ സംവിധാനം ചെയ്യുന്ന അസ്ത്രാ ഡിസംബർ 1 ന് തീയേറ്ററുകളിൽ റിലീസ് ആകുന്നു. അമിത് ചക്കാലക്കല്‍, കലാഭവന്‍ ഷാജോൺ സുധീര്‍ കരമന, ശ്രീകാന്ത് മുരളി, സെന്തിൽ കൃഷ്ണ, സന്തോഷ് കീഴാറ്റുര്, ജയകൃഷ്ണൻ, സുഹാസിനി കുമരൻ, രേണു സൗന്ദർ, ജിജു രാജ്, എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആക്കി പോറസ് സിനിമാസിന്റെ ബാനറില്‍ പ്രേം കല്ലാട്ട്, പ്രീനന്ദ് കല്ലാട്ട്  എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് വിനു. കെ. മോഹന്‍, ജിജു രാജ്.


ക്യാമറ മണി പെരുമാള്‍. ആര്‍ട്ട്  ശ്യാംജിത്ത് രവി, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, പ്രൊഡക് ഷൻ കണ്‍ട്രോളര്‍ രാജന്‍ ഫിലിപ്, എഡിറ്റര്‍ അഖിലേഷ് മോഹൻ. വരികൾ ഹരിനാരായണൻ, എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, സംഗീതം മോഹൻ സിതാര, പശ്ചാത്തല സംഗീതം റോണി രാഫെൽ.സംഘട്ടനം മാഫിയ ശശി.സ്റ്റിൽസ് ഷിബി ശിവദാസ്. വിതരണം പോറസ് റിലീസ് ത്രു 72 ഫിലിം കമ്പനി റിലീസ്.


 വയനാട്ടിലെ സുൽത്താൻ ബത്തേരി, മുത്തങ്ങ, അമ്പലവയൽ പ്രദേശങ്ങളിലായി ദൃശ്യ മനോഹാരിതയിൽ ചിത്രീകരിച്ച ഒരു ഇൻവെസ്റ്റിഗഷൻ ക്രൈം ത്രില്ലെർ ആണ് അസ്ത്രാ.


WE ONE KERALA

AJ



Post Top Ad