ഛത്തീസ്ഗഡ് ആദ്യഘട്ട വോട്ടെടുപ്പ്, ഇതുവരെ രേഖപ്പെടുത്തിയത് 9.93% പോളിംഗ് - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 6 November 2023

ഛത്തീസ്ഗഡ് ആദ്യഘട്ട വോട്ടെടുപ്പ്, ഇതുവരെ രേഖപ്പെടുത്തിയത് 9.93% പോളിംഗ്


ഛത്തീസ്ഗഡ് ആദ്യഘട്ട വോട്ടെടുപ്പ് രണ്ട്  മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ 9.93% പോളിംഗാണ് രേഖപ്പെടുത്തിയത്. ആകെ 90 സീറ്റുകളില്‍ 20 സീറ്റുകളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. അതില്‍ 12 എണ്ണവും മാവോയിസ്റ്റ് ഭീഷണിയുള്ള ബസ്താര്‍ റീജയണിലാണ്. ഇതിനിടെ സുക്മ ജില്ലയിലെ തോണ്ടമാര്‍ക മേഖലയില്‍ നക്സലുകള്‍ ബോംബാക്രമണം നടത്തി.  ആക്രമണത്തിൽ ഒരു സിആര്‍പിഎഫ് ജവാന് പരുക്കേറ്റു. 20 മണ്ഡലങ്ങളിലെയും സെൻസിറ്റീവ് മേഖലകളിലെ 600-ലധികം പോളിംഗ് ബൂത്തുകൾക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സിആര്‍പിഎഫ് കോബ്ര ബറ്റാലിയിനെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാക്കളായ മുഹമ്മദ് അക്ബര്‍, സാവിത്രി മനോജ് മണ്ഡാവി, മോഹന്‍ മര്‍കം, വിക്രം മണ്ഡാവി, കവസി ലഖ്മ എന്നിവര്‍ ഒന്നാം ഘട്ട പോളിംഗിന് ജനവിധി തേടും. ബിജെപി നേതാക്കളായ രമണ്‍ സിങ്, ഭാവന ബോഹ്‌റ, ലത ഉസെണ്ടി തുടങ്ങിയവരും ഇന്ന് ജനവിധി തേടും.



Post Top Ad