സല്‍മാന്‍ സ്ക്രീനില്‍ വന്നു, തീയറ്ററില്‍ പടക്കം പൊട്ടിച്ച് ആരാധകര്‍; കാണികള്‍ ചിതറിയോടി. - WE ONE KERALA

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 12 November 2023

സല്‍മാന്‍ സ്ക്രീനില്‍ വന്നു, തീയറ്ററില്‍ പടക്കം പൊട്ടിച്ച് ആരാധകര്‍; കാണികള്‍ ചിതറിയോടി.

 

മലേഗാവ്: സല്‍മാൻ ഖാൻ നായകനായി വേഷമിട്ട ചിത്രം ടൈഗര്‍ 3 കഴിഞ്ഞ ദിവസമാണ് റിലീസായത്. മനീഷ് ശര്‍മയാണ് ചിത്രത്തിന്‍റെ സംവിധാനം. കത്രീന കൈഫ് നായികയായി എത്തുന്ന ചിത്രത്തിന്.മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. എന്നാല്‍ കൈവിട്ടുപോയ സല്‍മാന്‍ ആരാധകരുടെ ആഘോഷമാണ് ഇപ്പോള്‍ വൈറലാകുന്നത്. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മാലേഗാവിലെ മോഹൻ സിനിമാസ് എന്ന തീയറ്ററിനുള്ളിലാണ് സല്‍മാന്‍ ആരാധകർ പടക്കം പൊട്ടിച്ചത്. ഇതിന്‍റെ ദൃശ്യങ്ങള്‍ എക്‌സിൽ വൈറലാകുകയാണ്. ഒരു കൂട്ടം ആരാധകര്‍ പടക്കം പൊട്ടിച്ചതോടെ തീയറ്റിലെ മറ്റു കാഴ്ചക്കാര്‍ തിയേറ്ററിനുള്ളിലെ സുരക്ഷിത സ്ഥലത്തേക്ക് ഓടുന്നതും വീഡിയോയിൽ കാണാം.

Post Top Ad