ശ്രീകണ്ഠാപുരം: എഐവൈഎഫ് മെമ്പർഷിപ്പ് പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കമായി. ജില്ലാ തല മെമ്പർഷിപ്പ് ഉദ്ഘാടനം ശ്രീകണ്ഠാപുരത്ത് എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. കെ കെ സമദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ ആർ ചന്ദ്രകാന്ത് അധ്യക്ഷനായി. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ പി അജയകുമാർ, സിപിഐ മണ്ഡലം സെക്രട്ടറി ടി കെ വത്സലൻ, എഐവൈഎഫ് ജില്ലാ സെക്രട്ടറി കെ വി സാഗർ, സംസ്ഥാന കമ്മിറ്റി അംഗം കെ വി പ്രശോഭ്, ജില്ലാ ജോയിന്റ് സെക്രട്ടറി കെ എസ് ശരൺ, പി അനീഷ്, എം അഗേഷ്, ഗോപി എന്നിവർ സംസാരിച്ചു.
Sunday 12 November 2023
Home
Unlabelled
എഐവൈഎഫ് മെമ്പർഷിപ്പ് പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കം

About We One Kerala
We One Kerala