മാലിന്യം നിക്ഷേപിക്കുന്നവരെയും കുറ്റവാളികളെയും കണ്ടെത്തണം; നഗരസഭാ പരിധിയിൽ ക്യാമറകൾ സ്ഥാപിക്കാൻ ഒരുങ്ങി തൃക്കാക്കര നഗരസഭ - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 20 November 2023

മാലിന്യം നിക്ഷേപിക്കുന്നവരെയും കുറ്റവാളികളെയും കണ്ടെത്തണം; നഗരസഭാ പരിധിയിൽ ക്യാമറകൾ സ്ഥാപിക്കാൻ ഒരുങ്ങി തൃക്കാക്കര നഗരസഭ


 


നഗരസഭ പരിധിയിൽ ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങി തൃക്കാക്കര നഗരസഭ. 130 ക്യാമറകൾ സ്ഥാപിക്കാനാണ് നഗരസഭയുടെ തീരുമാനം. പൊലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിലാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ രാധാമണിപ്പിള്ളയാണ് ഇക്കാര്യം അറിയിച്ചത്.ഒരു വാർഡിൽ 3 ക്യാമറകൾ വീതം സ്ഥാപിക്കും. മാലിന്യം നിക്ഷേപിക്കുന്നവരെയും, കുറ്റവാളികളെയും കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. ഹോട്ടലുകളിൽ ദിവസവും പരിശോധന ഉണ്ടാകും. പരാതി വരുന്ന ഹോട്ടലുകൾക്ക് എതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും രാധാമണിപ്പിള്ള പറഞ്ഞു. ആര്യാസ് ഹോട്ടലിനെതിരെ ഒരു യുവതി കൂടി പരാതി നൽകിയിരുന്നു.

Post Top Ad