കണ്ണവം പഴശ്ശി മുക്കിനോട് ചേർന്നുള്ള ഫോറസ്റ്റ് അരികിലെ വയലിൽ ഇന്നലെ രാത്രി ആന ഇറങ്ങി തെങ്ങ് കവുങ്ങ് റബ്ബർ തുടങ്ങിയ ഒട്ടനവധി കൃഷികൾ നശിപ്പിച്ചു 18 ഓളം വരുന്ന ആനക്കൂട്ടങ്ങൾ ഇപ്പോഴും കണ്ണവം വെളുമ്പത്ത് പള്ളിക്ക് മുന്നിലെ ഫോറസ്റ്റിൽ ആണുള്ളത് രാത്രികാലങ്ങളിൽ കണ്ണവം ചെറുവാഞ്ചേരി റോഡിലൂടെ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കുക