വിവാഹം കച്ചവടമാകുന്ന പ്രവണത വ്യാപിക്കുന്നു ; വനിതാ കമ്മീഷൻ - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 12 November 2023

വിവാഹം കച്ചവടമാകുന്ന പ്രവണത വ്യാപിക്കുന്നു ; വനിതാ കമ്മീഷൻ

എറണാകുളം : വിവാഹം കച്ചവട മനസ്ഥിതിയോടെ നടത്തുന്ന പ്രവണത വ്യാപിക്കുന്നുവെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ പി.സതീദേവി.വിവാഹം നടന്ന് ചുരുങ്ങിയ കാലത്തിനുള്ളില്‍ ദമ്പതികള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. വിലപേശി പണംവാങ്ങുന്നു, വധുവിന്റെ സ്വര്‍ണ്ണവും മറ്റു സമ്പാദ്യവും വരന്റെ ബന്ധുക്കള്‍ കൈവശപ്പെടുത്തി കൈകാര്യം ചെയ്യുന്നു, മാത്രമല്ല തൊഴിലിടങ്ങളിലെ അധിക്ഷേപം, വഴിതര്‍ക്കം, കുടുംബ പ്രശ്‌നങ്ങള്‍ തുടങ്ങിയവ ആവർത്തിക്കുന്നതായും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും രമ്യമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനും അതാത് തദ്ദേശ സ്ഥാപനതലത്തിലെ ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം ശക്തമാക്കണമെന്നും സമിതികള്‍ക്ക് നിയമപരമായ അംഗീകാരം നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പട്ടുവെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു.

WE ONE KERALA

NM



Post Top Ad