വിശാഖപട്ടണം ഹാര്‍ബറില്‍ വന്‍ തീപിടിത്തം; കോടികളുടെ നഷ്ടം - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 19 November 2023

വിശാഖപട്ടണം ഹാര്‍ബറില്‍ വന്‍ തീപിടിത്തം; കോടികളുടെ നഷ്ടം

വിശാഖപട്ടണം ഹാര്‍ബറില്‍ കഴിഞ്ഞദിവസം അര്‍ദ്ധരാത്രിയില്‍ വന്‍ തീപിടിത്തം. 23 മത്സ്യബന്ധന ബോട്ടുകളാണ് കത്തി നശിച്ചത്. ഏകദേശം മുപ്പത് കോടിയുടെ നാശനഷ്ടമുണ്ടായതായാണ് കണക്ക്. സാമൂഹിക വിരുദ്ധരാണ് ബോട്ടുകള്‍ക്ക് തീയിട്ടതെന്നാണ് മത്സ്യതൊഴിലാളികള്‍ സംശയിക്കുന്നത്.പ്രദേശത്തെ ഞെട്ടിക്കുന്ന ദൃശ്യങ്ങളില്‍ ഫയര്‍ഫോഴ്‌സ് തീയണയ്ക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നത് കാണാം. ആകെയുള്ള ജീവിതമാര്‍ഗം കത്തിനശിക്കുന്നത് കണ്ടുകൊണ്ട് നിസഹായരായി നില്‍ക്കുന്ന മത്സ്യതൊഴിലാളികളും ദൃശ്യത്തിലുണ്ട്തീപടര്‍ന്നതോടെ ബോട്ടിന്റെ ഇന്ധടാങ്കുകള്‍ പൊട്ടിത്തെറിച്ചത് പ്രദേശത്ത് ഭീതിപരത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി 11.30നാണ് തീപിടിത്തം ശ്രദ്ധയില്‍പ്പെട്ടത്. ബോട്ടുകളിലുണ്ടായിരുന്ന സിലിണ്ടറുകളും വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു.


WE ONE KERALA

NM



Post Top Ad