വൈദ്യുതി മുടങ്ങും - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 13 November 2023

വൈദ്യുതി മുടങ്ങും


മടായി ഇലക്ട്രിക്കൽ സെക്ഷനിലെ തങ്ങൾ പള്ളി, വായനശാല എന്നീ ട്രാന്സ്ഫോർമർ  പരിധിയിൽ നവംബർ 14 ചൊവ്വ  രാവിലെ ഒൻപത്  മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

വേങ്ങാട് ഇലക്ട്രിക്കൽ സെക്ഷനിൽ   കിണവക്കൽ, കിണവക്കൽമെട്ട, മംഗലോട്ടുംചാൽ എന്നീ ട്രാൻസ്ഫോർ പരിധികളിൽ നവംബർ 14 ചൊവ്വ  രാവിലെ ഒൻപത്  മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ തെക്കന്മാര്‍ക്കണ്ടി, മസ്‌ക്കോട്ട്, ഗോവിന്ദന്‍ പീടിക, കച്ചേരിപ്പാറ, വന്‍കുളത്തുവയല്‍, പണ്ടാരത്തും കണ്ടി, പുന്നക്കപ്പാറ, അക്ലിയത്ത്, കൊട്ടാരത്തുംപാറ എന്നീ ഭാഗങ്ങളില്‍ നവംബര്‍ 14 ചൊവ്വ രാവിലെ 7.30 മുതല്‍ 11 മണി വരെയും ടൈഗര്‍മുക്ക്, അഞ്ചു ഫാബ്രിക്സ്, തെരു, മാര്‍വ ടവര്‍, ഹില്‍ ടോപ്, പി വി എന്‍, ഓലടത്താഴ, ഇ  എസ് ഐ, ഉപ്പായിച്ചാല്‍, ചക്കി പീടിക, നാഷണല്‍ പ്ലൈവുഡ്  എന്നീ ഭാഗങ്ങളില്‍ രാവിലെ 11 മണി  മുതല്‍ 2.30  വരെയും വൈദ്യുതി മുടങ്ങും.

ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ തൃക്കടാരിപൊയില്‍, കൂവക്കര, ചിത്രവട്ടം, നീട്ടാറമ്പ, കാവിന്മൂല, മാലൂര്‍ ഹൈ സ്‌കൂള്‍, മാലൂര്‍ വയല്‍, ശിവപുരം മൈക്രോ എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ നവംബര്‍ 14 ചൊവ്വ രാവിലെ 8.30 മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.  

WE ONE KERALA
AJ



Post Top Ad