കേരള ഇലക്ട്രിക്കൽ വയർമെൻ &സൂപ്പർവൈസർസ് അസോസിയേഷൻ (KEWSA) കണ്ണൂർ ജില്ലാ സമ്മേളനം - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 
We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 12 November 2023

കേരള ഇലക്ട്രിക്കൽ വയർമെൻ &സൂപ്പർവൈസർസ് അസോസിയേഷൻ (KEWSA) കണ്ണൂർ ജില്ലാ സമ്മേളനം


ഇരിക്കൂർ: കേരള ഇലക്ട്രിക്കൽ വയർമെൻ &സൂപ്പർവൈസർസ് അസോസിയേഷൻ (KEWSA) കണ്ണൂർജില്ലാ സമ്മേളനം ഇരിക്കൂറിൽ വച്ച് നടന്നു. അനധികൃത വയറിംഗ് ക്രിമിനൽ കുറ്റമായി പരിഗണിക്കണം. കേരള ഇലക്ട്രിക്കൽ വയർമെൻ &സൂപ്പർവൈസർസ് അസോസിയേഷൻ (KEWSA)കണ്ണൂർജില്ലാ സമ്മേളനം ഇരിക്കൂറിൽ വച്ച് നടന്നു. ജില്ലാപ്രസിഡന്റ് രാഗേഷ് പിവി യുടെ അധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ്‌ ടി അനിൽകുമാർ ഉൽഘാ ടനം നിർവഹിച്ചു. വിജയികൾക്കുള്ള അനുമോദനങ്ങൾ വി വി പ്രസന്നൻനിർവഹിച്ചു. കെപി രമേശൻ, പ്രശോബ്, കെ ആർ ഗോവിന്ദൻ,എൻ പി മഹേഷ്‌,പി പി ഷിബു, ബൈജു പുതുക്കുടി, സുരേഷ് ബാബു, ഇരിക്കൂർ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ കെ ടി നസീർ, പഞ്ചായത്ത്‌ അംഗം മുഫീദഎന്നിവർ സംസാരിച്ചു. അനധികൃത വയറിംഗ് തടയുന്നതിന് ആവശ്യമായ ഐപിസി നിയമം പ്രഭല്യത്തിൽ വരുത്തണമെന്ന് പ്രമേത്തിലൂടെ ആവശ്യപ്പെട്ടു. ജനറൽ കൺവീനവർ ജമാലുദ്ധീൻ നന്ദിപറഞ്ഞു. വിവിധ ഇലക്ട്രിക്കൽ പ്ലംബിങ് ഉത്പന്നങ്ങളുടെ പ്രദർശനം നടന്നു.

Weone kerala

AjPost Top Ad