നിശാ ശില്പശാല സമാപിച്ചു . ശുഹൈബ് അനുസ്മരണ റാലി ഫെബ്രുവരി 3 ന് മട്ടന്നൂരിൽ. - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 27 January 2024

നിശാ ശില്പശാല സമാപിച്ചു . ശുഹൈബ് അനുസ്മരണ റാലി ഫെബ്രുവരി 3 ന് മട്ടന്നൂരിൽ.

 



ഭരണഘടന ഭേദഗതി ചെയ്ത് രാജ്യത്തെ ഇരുട്ടിലേക്ക് നയിക്കാനുള്ള ശ്രമമാണ് സംഘപരിവാർ ഭരണകൂടം നടത്തുന്നതെന്ന് സജീവ് ജോസഫ് എം എൽ എ.

റിപ്പബ്ലിക് ദിനത്തിൽ പാലക്കയം തട്ടിൽ വെച്ച് നടന്ന കെ എസ് യു കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നിശാ ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കെ എസ്  യു സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ് സേവ്യർ മുഖ്യ പ്രഭാഷണം നടത്തി. കെ എസ് യു ജില്ലാ പ്രസിഡന്റ്‌ എം സി അതുൽ അധ്യക്ഷത വഹിച്ചു.

കെ എസ് യുവിന്റെ സംഘടന വിഷയങ്ങളും ജില്ലയിലെ പ്രവർത്തനങ്ങളും വിലയിരുത്തിയ ശില്പശാലയിൽ ശുഹൈബ് അനുസ്മരണ റാലി ഫെബ്രുവരി 3 ന് വൈകുന്നേരം 3 മണിക്ക് മട്ടന്നൂരിൽ വെച്ച് നടത്താൻ തീരുമാനിച്ചു.

പി മുഹമ്മദ്‌ ഷമ്മാസ്, ഫർഹാൻ മുണ്ടേരി,അൻസിൽ വാഴപ്പിള്ളി,ആകാശ് ഭാസ്കരൻ  എന്നിവർ സംസാരിച്ചു.


Post Top Ad