ഇരിട്ടി: 1996ൽ ഇരിട്ടിയിൽ സമാരംഭം കുറിച്ച് തുടർന്ന് കണ്ണൂർ ജില്ലയിലെ മികവുറ്റ കലാക്ഷേത്രങ്ങളിലൊന്നായി വരുന്ന ചിദംബരം കലാക്ഷേത്രം സ്വന്തം നാടായ കാക്കയങ്ങാടിൽ പണിതുയർത്തിയ കലാക്ഷേത്ര മന്ദിരത്തിന്റെ ഉദ്ഘാടന കർമ്മം എം എൽ എ സണ്ണി ജോസഫ് നിർവഹിച്ചു. മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു അധ്യക്ഷത വഹിച്ചു. മുഴക്കുന്ന് പഞ്ചായത്ത് 7ാം വാർഡ് മെമ്പർ മോഹനൻ, ജി.ശിവരാമകൃഷ്ണൻ, മുഴക്കുന്ന് പഞ്ചായത്ത് 7ാം വാർഡ് മെമ്പർ ധന്യ രാകേഷ് എന്നിവർ ആശംസകളായിർപ്പിച്ചു സംസാരിച്ചു. തുടർന്ന് ന്യത്ത - ഗസൽ സന്ധ്യയും അവതരിപ്പിച്ചു.