അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി ഔണ്‍സിന് 2046 രൂപയിലെത്തി. ഇതോടെ സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. ഇന്നലെ വിലയില്‍ മാറ്റമില്ലാതെ ഗ്രാമിന് 5800 രൂപയിലും പവന് 46,400 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്. ഇന്ന് സ്വര്‍ണം ഗ്രാമിന് 15 രൂപ വര്‍ധിച്ച് 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 5815 രൂപയും പവന് 120 വര്‍ധിച്ച് ഒരു പവന്‍ എട്ട് ഗ്രാം സ്വര്‍ണത്തിന് 46,520 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ സംസ്ഥാനത്ത് പവന് 46,400 രൂപയിലും ഗ്രാമിന് 5800 രൂപയിലുമായിരുന്നു വ്യാപാരം. ഏറിയും കുറഞ്ഞും ചാഞ്ചാട്ടമായിരുന്നു ജനുവരി മാസം സ്വര്‍ണവിപണയില്‍ പ്രകടമായത്. താത്ക്കാലിക ഇടിവ് പ്രകടമാകുന്നുണ്ടെങ്കിലും സ്വര്‍ണവില വരുന്ന മാസങ്ങളില്‍ ഉയരാനാണ് സാധ്യത.