ഉഴുന്നുവടയും പരിപ്പുവടയും കഴിച്ച് മടുത്തോ ? വൈകുന്നേരം ഒരു വെറൈറ്റി വട ആയാലോ. - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 31 January 2024

ഉഴുന്നുവടയും പരിപ്പുവടയും കഴിച്ച് മടുത്തോ ? വൈകുന്നേരം ഒരു വെറൈറ്റി വട ആയാലോ.

 

ഴുന്നുവടയും പരിപ്പുവടയും കഴിച്ച് മടുത്തോ ? വൈകുന്നേരം ഒരു വെറൈറ്റി വട ആയാലോ. വൈകുന്നേരം ചായയ്ക്ക് ചീരകൊണ്ടൊരു കിടിലന്‍ വട ആയാലോ ?

ചേരുവകള്‍

കടല പരിപ്പ് – 50 ഗ്രാം

ഉഴുന്നു പരിപ്പ് – 200 ഗ്രാം

ജീരകം – 1 ടീസ്പൂണ്‍

പച്ചമുളക് – 3 എണ്ണം

ഇഞ്ചി – 1 ഇഞ്ച്

പച്ചനിറത്തിലുള്ള ചീര – 1 പിടി

ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

പരിപ്പ് കഴുകി 3 മണിക്കൂര്‍ വെള്ളത്തില്‍ ഇട്ട് വയ്ക്കുക.

വെള്ളം തോര്‍ത്തി തരുതരുപ്പായി അരച്ചെടുക്കുക.

മറ്റ് ചേരുവകളും ചീര ചെറുതായി അരിഞ്ഞതും ചേര്‍ത്തു ഒരുമിച്ച് കുഴയ്ക്കുക.

ഇനി ചെറിയ ഉരുളകളാക്കി കനം കുറച്ച് പരത്തിയെടുക്കാം.

ചൂടായ എണ്ണയിലിട്ട് ചെറു തീയില്‍ വറുത്തെടുക്കാം.


Post Top Ad