അങ്ങാടികടവ് സ്വദേശി മാത്യു മഠത്തിനകത്ത് അന്തരിച്ചു. സംസ്കാരം: 29-01-2024 തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞ് 3 മണിക്ക് അങ്ങാടിക്കടവ് തിരുഹൃദയ ദൈവാലായ സെമിത്തേരിയിൽ.