ഈ നദികളിൽ വൻ തോതിൽ മണൽ നിക്ഷേപം ഉണ്ടെന്നാണ് കണ്ടെത്തൽ.കേന്ദ്ര
പരിസ്ഥിതി മന്ത്രാലയം മാർഗ നിർദേശങ്ങൾക്ക് അനുസൃതമായി 2001ലെ കേരള പ്രൊട്ടക്‌ഷൻ ഓഫ് റിവർ ബാങ്ക്‌സ് ആൻഡ് റഗുലേഷൻ ഓഫ് റിമൂവൽ ഓഫ് സാൻഡ് ആക്ട് ഭേദഗതി ചെയ്താണ് മണൽ വാരൽ പുനരാരംഭിക്കാൻ തീരുമാനം എടുക്കുന്നത്.
Friday 26 January 2024
Home
Unlabelled
സംസ്ഥാനത്തെ നദികളിൽ നിന്ന് മണൽ വാരാൻ അനുമതി
സംസ്ഥാനത്തെ നദികളിൽ നിന്ന് മണൽ വാരാൻ അനുമതി
About We One Kerala
We One Kerala