സിപിഐഎം പോളിറ്റ്ബ്യൂറോ, കേന്ദ്രകമ്മിറ്റിയോഗങ്ങള്‍ ഇന്നു മുതല്‍. മൂന്നു ദിവസങ്ങളിലായാണ് സിപിഡഐമ്മിന്റെ ദേശീയ നേതൃയോഗങ്ങള്‍ തിരുവനന്തപുരത്ത് നടക്കുക. വിളപ്പില്‍ശാലയിലെ ഇഎംഎസ് അക്കാദമിയിലാണ് യോഗം ചേരുന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് ചര്‍ച്ചകളാണ് പ്രധാന അജണ്ട. ഇന്ത്യ മുന്നണിയുമായി ബന്ധപ്പെട്ട വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും
Saturday 27 January 2024
Home
Unlabelled
CPIM പോളിറ്റ്ബ്യൂറോ, കേന്ദ്രകമ്മിറ്റി യോഗങ്ങള്‍ ഇന്നു ചേരും; ലോക്സഭ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ മുഖ്യ അജണ്ട
CPIM പോളിറ്റ്ബ്യൂറോ, കേന്ദ്രകമ്മിറ്റി യോഗങ്ങള്‍ ഇന്നു ചേരും; ലോക്സഭ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ മുഖ്യ അജണ്ട
![https://1.bp.blogspot.com/-aCiW4o_b12Q/X2XhyT4wSKI/AAAAAAAAkTU/hxjsi5g_88gKbTDW9iVnENw13q43dy0LACLcBGAsYHQ/s320/WE%2B1.jpg](http://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgRjAmzW9FgrJMa3KCyoTw9w3ZgEaijwMBgMGjLEEhHrpOtZ67NHZlDfdonAmNdI0adHkSyaae4AG_5DD6RBL6aPH8RIzDwTlSPP0cr5IpDoMaQuiZJ-zAGvaspPltn6g/s220/weone+kerala.jpg)
About We One Kerala
We One Kerala