മുടിയുടെ ആരോഗ്യത്തിന് സഹായിക്കുക വീട്ടുവൈദ്യങ്ങള്‍ തന്നെയാണ്. ഇതല്ലാത്ത പരീക്ഷണങ്ങള്‍ മുടിയില്‍ നടത്തിയാല്‍ ഇത് മുടി പോകാന്‍ മാത്രമേ ഇട വരുത്തുകയുള്ളൂ. മുടിയുടെ സ്വഭാവിക ഭംഗിയും വളര്‍ച്ചയുമല്ലാം ലഭിയ്ക്കാനായി ഉപയോഗിയ്ക്കാവുന്ന പ്രകൃതിദത്ത ചേരുവകളില്‍ പ്രധാനപ്പെട്ടതാണ് കറ്റാര്‍ വാഴ. ഇത് മുടിയില്‍ ആഴ്ചയില്‍ രണ്ടു മൂന്നു ദിവസം അരച്ച് പുരട്ടി അല്‍പനേരം കഴിഞ്ഞ് കഴുകി നോക്കൂ. ലഭിയ്ക്കുന്ന ഗുണങ്ങള്‍ ചെറുതല്ല....
Wednesday, 7 February 2024
മുടിയില്‍ ആഴ്ചയില്‍ 3 ദിവസം കറ്റാര്‍ വാഴ അരച്ചു പുരട്ടിയാല്‍...