549 പേർക്ക് കൂടി സ്പോർട്സ് ക്വോട്ട നിയമനം; സർക്കാർ ലിസ്റ്റ് പ്രസിദ്ധികരിച്ചു - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 3 February 2024

549 പേർക്ക് കൂടി സ്പോർട്സ് ക്വോട്ട നിയമനം; സർക്കാർ ലിസ്റ്റ് പ്രസിദ്ധികരിച്ചു

 


സർക്കാർ സർവീസിലെ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനത്തിൽ കായിക താരങ്ങളുടെ ലിസ്റ്റ് പ്രസിദ്ധികരിച്ചു. പൊതുഭരണ വകുപ്പാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. 549 പേരടങ്ങിയ ലിസ്റ്റാണ് പൊതുഭരണ വകുപ്പ് പ്രസിദ്ധീകരിച്ചത്. വിവിധ വകുപ്പുകളിലേക്കുള്ള 249 ഒഴിവുകൾക്കായിരിക്കും നിയമനം. നിയമനം ആവശ്യപ്പെട്ട് കായികതാരങ്ങൾ പ്രതിഷേധിച്ചതിന് പിന്നാലെയാണ് നടപടി.അതേസമയം സ്‌പോട്‌സ്‌ ക്വാട്ടയിൽ സർക്കാർ ജോലി നൽകുന്ന പദ്ധതി പ്രകാരം, ആക്‌റ്റിവ്‌ സ്‌പോട്‌സിൽ നിന്ന്‌ വിരമിക്കുന്നവരെ റഗുലർ തസ്‌തികയിൽ തന്നെ നിയമിക്കണമെന്ന്‌ ഉത്തരവ്‌. റഗുലർ ഒഴിവില്ലെങ്കിൽ താൽക്കാലിക തസ്‌തിക സൃഷ്‌ടിച്ച്‌ നിയമിക്കണമെന്നും സ്ഥിര നിയമനം ലഭിക്കുന്നവർക്കുള്ള എല്ലാ ആനുകൂല്യങ്ങളും ഇവർക്കു നൽകണമെന്നും പൊതുഭരണ വകുപ്പ്‌ ഉത്തരവിൽ വ്യക്തമാക്കുന്നു.കായികതാരങ്ങൾ ജോലി ചെയ്യുന്ന അതത്‌ ഭരണ വകുപ്പുകൾ തന്നെയാണ്‌ ഇക്കാര്യങ്ങളിൽ നടപടി സ്വീകരിക്കേണ്ടതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.



Post Top Ad