നിടുവാലൂർ:പുതിയ വീട്ടിൽ ചീയ്യയ്യി(92) അന്തരിച്ചു. സംസ്ക്കാരം ബുധൻ രാവിലെ 10.30 ന് ചെങ്ങളായി പഞ്ചായത്ത് നിദ്രാലയത്തിൽ. ഭർത്താവ്: പരേതനായ പി വി കേളു. മക്കൾ: യശോദ, കൃഷ്ണൻ, മോഹനൻ. മരുമക്കൾ: കുഞ്ഞിരാമൻ(ചെങ്ങളായി) സുലോചന(എള്ളരിഞ്ഞി), ശൈലജ (ചുഴലി). സഹോദരങ്ങൾ: പി വി കുഞ്ഞിരാമൻ. പരേതരായ ചന്തുക്കുട്ടി, നാരായണി, പാർവ്വതി, ലക്ഷ്മിക്കുട്ടി.
Tuesday 13 February 2024
പുതിയ വീട്ടിൽ ചീയ്യയ്യി(92) അന്തരിച്ചു.
Tags
# . NEWS kannur kerala
About We One Kerala
We One Kerala
. NEWS kannur kerala
Tags
. NEWS kannur kerala