ശ്രീകണ്ഠപുരം :കൊയ്യം പാറക്കാടിയിലെ പാറമ്മൽ പുതിയ പുരയിൽ കുഞ്ഞിരാമൻ (98 ) അന്തരിച്ചു. ഭാര്യ: തിരുമംഗലത്ത് കല്യാണി .മക്കൾ :പി .പി .ബാലൻ (മുംബൈ ) , നാരായണൻ ( ഡ്രൈവർ കൊയ്യം ഗവ ഹൈസ്കൂൾ ), ചന്ദ്രൻ ( ബിസിനസ് .മുംബൈ) , ശ്യാമള ( കീച്ചേരി),സരസ്വതി ( ചേപ്പറമ്പ്) , സുരേഷ്. മരുമക്കൾ: ഗംഗാധരൻ, മധുസൂധനൻ, വിനോദിനി , രതിക, സരസ്വതി, രമ്യ.
Tuesday 6 February 2024
കൊയ്യം പാറക്കാടിയിലെ പാറമ്മൽ പുതിയ പുരയിൽ കുഞ്ഞിരാമൻ (98 ) അന്തരിച്ചു
Tags
# . NEWS kannur kerala
About We One Kerala
We One Kerala
. NEWS kannur kerala
Tags
. NEWS kannur kerala