പയ്യാവൂർ : ചുണ്ടപ്പറമ്പിലെ റിട്ട. കെഎസ്ഇബി ഓവർസിയർ ഇടവൻ പരിപ്പങ്ങലത്ത് കെ.വി.മോഹനൻ (60) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12 ന് ചെങ്ങളായി പൊതു ശ്മശാനത്തിൽ.
ഭാര്യ: കെ.ഷീബ (ചൂളിയാട്). മക്കൾ: അഞ്ജിത, ആകാശ്. മരുമകൻ: ശ്രീകാന്ത് (കാഞ്ഞിലേരി).
About We One Kerala
We One Kerala