കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി ഭിന്നശേഷി "തിളക്കം" കലാമേളയിൽ നാടോടി നൃത്തത്തിൽ ജൂനിയർ ഒന്നാം സ്ഥാനം നേടിയ മാട്ടൂൽ ബഡ്സ് സ്കൂളിലെ കെ ആയിഷ