കേരള സാഹിത്യ അക്കാദമിക്കെതിരെ ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ചുള്ളിക്കാടിന് ഉണ്ടായ അനുഭവം തനിക്കും ഉണ്ടായെന്ന് ശ്രീകുമാരൻ തമ്പി പോസ്റ്റിൽ കുറിച്ചുകേരള ഗാനം എഴുതിത്തരണം എന്ന് ആവശ്യപ്പെട്ട് അക്കാദമി തന്നെ സമീപിച്ചുവെന്ന് ശ്രീകുമാരൻ തമ്പി പോസ്റ്റിൽ പറഞ്ഞു. അക്കാദമി സെക്രട്ടറി അബൂബക്കറാണ് ആവശ്യം ഉന്നയിച്ചത്. എന്നാൽ തന്റെ പാട്ട് സ്വീകരിച്ചോ എന്ന് പോലും പറഞ്ഞില്ലെന്നും പിന്നീട് സ്വകാര്യ ചാനലുകളിൽ കേരളത്തിനായി അപേക്ഷ ക്ഷണിക്കുന്നു എന്ന പരസ്യം കണ്ടുവെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു. സാംസ്കാരി മന്ത്രിയാണ് ഇതിന് ഉത്തരം പറയേണ്ടതെന്നും താൻ എഴുതിയ പാട്ട് യൂട്യൂബിൽ അപ്ലോഡ് ചെയ്യുമെന്നും ശ്രീകുമാരൻ തമ്പി വ്യക്തമാക്കി.
Saturday 3 February 2024
Home
Unlabelled
എന്റെ പാട്ട് സ്വീകരിച്ചോ എന്ന് പോലും പറഞ്ഞില്ല, ഞാനെഴുതിയ പാട്ട് യൂട്യൂബിൽ അപ്ലോഡ് ചെയ്യും’; ദുരനുഭവം പങ്കുവച്ച് ശ്രീകുമാരൻ തമ്പി
എന്റെ പാട്ട് സ്വീകരിച്ചോ എന്ന് പോലും പറഞ്ഞില്ല, ഞാനെഴുതിയ പാട്ട് യൂട്യൂബിൽ അപ്ലോഡ് ചെയ്യും’; ദുരനുഭവം പങ്കുവച്ച് ശ്രീകുമാരൻ തമ്പി
![https://1.bp.blogspot.com/-aCiW4o_b12Q/X2XhyT4wSKI/AAAAAAAAkTU/hxjsi5g_88gKbTDW9iVnENw13q43dy0LACLcBGAsYHQ/s320/WE%2B1.jpg](http://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgRjAmzW9FgrJMa3KCyoTw9w3ZgEaijwMBgMGjLEEhHrpOtZ67NHZlDfdonAmNdI0adHkSyaae4AG_5DD6RBL6aPH8RIzDwTlSPP0cr5IpDoMaQuiZJ-zAGvaspPltn6g/s220/weone+kerala.jpg)
About We One Kerala
We One Kerala