എ പി കളയ്ക്കാട് സ്മാരക പുരസ്‌കാരം എം മുകുന്ദന് - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 3 February 2024

എ പി കളയ്ക്കാട് സ്മാരക പുരസ്‌കാരം എം മുകുന്ദന്

 


എ പി കളയ്ക്കാട് സ്മാരക പുരസ്കാരത്തിന് എം മുകുന്ദന്റെ ‘നിങ്ങൾ’ എന്ന നോവൽ അർഹമായി. എ പി കളയ്ക്കാട് സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ അവാർഡ് 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡോ. ആർ എസ് രാജീവ്, ഡോ. സീമ ജെറോം, ഡോ. എം എസ് നൗഫൽ എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് നിർണയിച്ചത്.ഫാസിസ്റ്റ് ആശയങ്ങൾ ആത്മീയതയിൽ ചാലിച്ച് ജനങ്ങളിലെത്തിക്കുകയും മതേതരത്വവും ജനാധിപത്യവും അപ്രത്യക്ഷ മാക്കാനുള്ള ശ്രമങ്ങൾ സജീവമാ കുകയും ചെയ്യുന്ന ഇന്ത്യൻ ജീവിത പശ്ചാത്തലത്തിൽ മുകുന്ദ ന്റെ കൃതികളുടെ പ്രസക്തി ഏറു കയാണെന്നും ‘നിങ്ങൾ’ ഇതിന്റെ അവസാന ഉദാഹരണമാണന്നും സമിതി വിലയിരുത്തി. ഈ മാസം 8ാം തിയതി എം സ്വരാജ് അവാർഡ് സമ്മാനിക്കും.



Post Top Ad