സൂറത്ത് ഇനി അന്താരാഷ്ട്ര വിമാനത്താവളം; രാജ്യത്തിന്റെ സാമ്പത്തികരം​ഗത്തിന്റെ തലവര തന്നെ മാറ്റി മറിച്ചേക്കാം ഡയമണ്ട് സിറ്റിയിലെ വിമാനത്താവളം. - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 2 February 2024

സൂറത്ത് ഇനി അന്താരാഷ്ട്ര വിമാനത്താവളം; രാജ്യത്തിന്റെ സാമ്പത്തികരം​ഗത്തിന്റെ തലവര തന്നെ മാറ്റി മറിച്ചേക്കാം ഡയമണ്ട് സിറ്റിയിലെ വിമാനത്താവളം.

 

അഹമ്മദാബാദ്: കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ഗുജറാത്തിലെ സൂറത്ത് വിമാനത്താവളം അന്താരാഷ്ട്ര വിമാനത്താവളമാക്കി ഉയർത്തുന്നതോടെ സാമ്പത്തിക വളർ‌ച്ചയ്ക്കും സാക്ഷ്യം വഹിക്കും. കഴിഞ്ഞദിവസമാണ് ഉയർത്തി കേന്ദ്രസർക്കാർ അംഗീകാരം ലഭിച്ചിരിക്കുന്നത്.കഴിഞ്ഞ ഡിസംബറിൽ വിമാനത്താവളത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരുന്നത്.‌ സിവിൽ ഏവിയേഷൻ മന്ത്രാലയം ചൊവ്വാഴ്ച പുറപ്പെടുവിച്ച വിജ്ഞാപനത്തിലാണ് ഗുജറാത്തിലെ സൂറത്ത് വിമാനത്താവളം അടിയന്തര പ്രാബല്യത്തോടെ അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിച്ചത്.

Post Top Ad