സിപിഐ (എം) ഏരുവേശ്ശി-കുടിയാന്മല ലോക്കല്‍കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏരുവേശ്ശി പഞ്ചായത്തിലെ വിമുക്തഭടന്മാരെ ആദരിക്കല്‍ ചടങ്ങ് CRC പൂപ്പറമ്പ വായനശാലയില്‍ വെച്ച് നടന്നു. ഏരിയ സെക്രട്ടറി അഡ്വ.എം.സി രാഘവന്‍ ഉദ്ഘാടനം ചെയ്തു.
Monday 12 February 2024
About We One Kerala
We One Kerala