അർജൻ്റീന ഫുട്ബോൾ ടീം ആരാധകൻ കാർലോസ് ടൂല അന്തരിച്ചു - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 7 February 2024

അർജൻ്റീന ഫുട്ബോൾ ടീം ആരാധകൻ കാർലോസ് ടൂല അന്തരിച്ചു

 


പ്രശസ്തനായ അർജൻ്റീന ഫുട്ബോൾ ടീം ആരാധകൻ കാർലോസ് ടൂല അന്തരിച്ചു. 83 വയസായിരുന്നു. 1974 മുതൽ 2023 ഖത്തർ ലോകകപ്പ് വരെ അർജൻ്റീനയെ പിന്തുണയ്ക്കാൻ ടൂല ഗാലറിയിൽ ഉണ്ടായിരുന്നു. എറ്റവും മികച്ച ആരധകർക്കുള്ള പുരസ്കാരം പോയ വർഷം അർജൻ്റീന ആരാധകർക്കായി എറ്റു വാങ്ങിയത് കാർലോസ് ടൂലയാണ്.1986 ലെ ലോകകപ്പ് മുതൽ ടെലിവിഷനിൽ അർജന്റീനയെ കാണുന്ന മലയാളിക്ക് അപരിചിനല്ല കാർലോസ് ടൂല അതിനും 12 വർഷം മുൻപ് 1974 ലെ ജർമൻ ലോകകപ്പിൽ സ്വന്തം രാജ്യത്തിന് വേണ്ടി താളമിടാൻ തുടങ്ങിയതാണ്, അതും രാജ്യത്തെ വിഖ്യാത പ്രസിഡന്റ് ജുവാൻ പെറോൺ നൽകിയ വാദ്യ ഉപകരണത്തിൽ. പെറോൺ അന്തരിച്ചതും 1974ലാണ് അന്ന് മുതൽ ടൂല ആ ഡ്രം താഴെ വച്ചിട്ടില്ല.

Post Top Ad