ഏതെങ്കിലും ഗവർണർ റോഡിലിരുന്ന് പ്രതിഷേധിക്കുന്നത് കണ്ടിട്ടുണ്ടോ? ദില്ലി സമരവേദിയിൽ കേരള ഗവർണർക്കെതിരെ തിരുച്ചി ശിവ എം പി - WE ONE KERALA

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday, 8 February 2024

ഏതെങ്കിലും ഗവർണർ റോഡിലിരുന്ന് പ്രതിഷേധിക്കുന്നത് കണ്ടിട്ടുണ്ടോ? ദില്ലി സമരവേദിയിൽ കേരള ഗവർണർക്കെതിരെ തിരുച്ചി ശിവ എം പി

 


ദില്ലി സമരവേദിയിൽ കേരള ഗവർണർക്കെതിരെ തമിഴ് നാട്ടിൽ നിന്നുള്ള രാജ്യസഭാംഗം തിരുച്ചി ശിവ എം പി. ഗവർണറെ ഉപയോഗിച്ച് ഭരണം അട്ടിമറിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. കേരള സർക്കാരിന് ഐക്യദാർഢ്യം അറിയിച്ചാണ് ഞങ്ങൾ ഇവിടെ എത്തിയത്. കേന്ദ്രസർക്കാർ തങ്ങളുടെ അവകാശങ്ങൾ നിഷേധിക്കുന്നു. 2024 ലോക്സഭ തെരഞ്ഞെടുപ്പ് മാത്രമേ നമുക്ക് മുന്നിൽ വഴിയുള്ളൂ. വോട്ടുകൾ രേഖപ്പെടുത്തി ബിജെപിയെ പരാജയപെടുത്തുകയല്ലാതെ ഈ ദുരിതത്തിന് പ്രതിരോധിക്കാൻ വേറെ വഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്ര അവഗണനയ്‌ക്കെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും സഭാംഗങ്ങളും നടത്തിയ പ്രതിഷേധം വലിയ സ്വീകാര്യതയാണ് നേടിയിരിക്കുന്നത്. പല പ്രമുഖ രാഷ്ട്രീയ നേതാക്കളും പ്രതിഷേധത്തിൽ പങ്കെടുത്തുകൊണ്ട് ഐക്യദാർഢ്യം അറിയിച്ചു. സമരവേദിയില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, കശ്‌മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്‌ദുള്ള, തമി‍ഴ്‌നാട് മന്ത്രി പളനിവേല്‍ ത്യാഗരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു പ്രതിഷേധം രേഖപ്പെടുത്തി.

Post Top Ad