ഇരിട്ടി: ഇരിട്ടിയിലെ സ്വർണ്ണാഭരണ തൊഴിലാളി ഇരിട്ടി ഐഐഎംഎ എൽ പി സ്കൂളിനു സമീപം കല്ലായി കണ്ണോത്ത് ഹൗസിൽ കെ.കെ.ശ്രീനിവാസൻ (50) അന്തരിച്ചു.
പരേതനായ അച്ചു സ്രാപ്പിൻ്റെയും ദേവു വിൻ്റെയും മകനാണ്.
ഭാര്യ: പ്രസന്നമക്കൾ: ശ്രിജിൻ (വിദ്യാർത്ഥി, മൈസുരു)ശ്രിയ (വിദ്യാർത്ഥിനി, ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ)
സഹോദരങ്ങൾ: മോഹനൻ (ലൈറ്റ് ആൻ്റ് സൗണ്ട് കീഴൂർക്കുന്ന്), രാജൻ ( സ്വർണ്ണാഭരണ തൊഴിലാളി, ഇരിട്ടി )കമല, ചന്ദ്രമതി, ഗീത, സത്യവതി
സംസ്കാരം: ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ചാവശേരി പറമ്പ് നഗരസഭ പൊതുശ്മശാനത്തിൽ