ഇരിട്ടി: കോൺഗ്രസ് നേതാവുംഡി.സി.സി സെക്രട്ടറിയും പുന്നാട് സർവീസ് സഹ. ബേങ്ക് പ്രസിഡണ്ടുമായ പി.കെ. ജനാർദ്ദനൻ്റെ മാതാവ് വള്ള്യാട് പുന്നാടൻ കോറോത്ത് ഹൗസിൽ പി.കെ.രോഹിണിയമ്മ (82) അന്തരിച്ചു.
ഭർത്താവ്: പരേതനായ എ.വി.ചന്തു നായർ. മറ്റ്മക്കൾ:പി.കെ.പത്മാവതി, പി.കെ.സുശീല ,പി.കെ.ലീല, പി.കെ.ശിവൻ, പി.കെ. ശോഭ
മരുമക്കൾ: ഇന്ദിര, (എടക്കാട്) പത്മനാഭൻ ( പുന്നാട് ), കൃഷ്ണൻ, കെ.കാഞ്ചന ( പുന്നാട് ), പ്രസാദ്
സഹോദരങ്ങൾ: പി.കെ.കുഞ്ഞിക്കണ്ണൻ നായർ പരേതരായ പി.കെ.ചാത്തുക്കുട്ടി നായർ, പി.കെ.ദാമോദരൻ നായർ.സംസ്കാരം: ഇന്ന് (ശനിയാഴ്ച)വൈകിട്ട് 3 മണിക്ക് തറവാട്ട് വീട്ടുവളപ്പിൽ