ഓസ്ക്കാറിൽ പുതിയൊരു അവാർഡ് കൂടി ഉൾപ്പെടുത്തി ഭരണസമിതി - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 11 February 2024

ഓസ്ക്കാറിൽ പുതിയൊരു അവാർഡ് കൂടി ഉൾപ്പെടുത്തി ഭരണസമിതി

 

സിനിമാ ലോകത്തെ ഏറ്റവും വലിയ പുരസ്‌കാരമാണ് ഓസ്‌കർ. എല്ലാ വർഷവും ആകാംക്ഷയോടെയാണ് ഈ അവാർഡിനായി എല്ലാവരും കാത്തിരിക്കുന്നത്. 96-ാമത് അക്കാദമി അവാർഡ് അടുത്ത മാസം നടക്കാനിരിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഇതിന് മുമ്പ് ഓസ്‌കാർ പുരസ്‌കാരവുമായി ബന്ധപ്പെട്ട് ഒരു വാർത്ത പുറത്ത് വന്നിരിക്കുകയാണ്.

’96-ാമത് അക്കാദമി അവാർഡിന്’ മുന്നോടിയായി, ഓസ്‌കാർ അവാർഡിലേക്ക് അക്കാദമി ഒരു പുതിയ വിഭാഗം കൂടെ കൂട്ടിചേർത്തു. കാസ്റ്റിംഗ് ഡയറക്ടർമാർക്കായി ഒരു പുതിയ വിഭാഗം സൃഷ്ടിച്ചതായി ‘അക്കാഡമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ്’ ബോർഡ് ഓഫ് ഗവർണേഴ്സ് തന്നെ അറിയിച്ചു. ഇതിനർത്ഥം കാസ്റ്റിംഗ് ഡയറക്ടർമാർക്കും ഓസ്കാർ അവാർഡ് നേടാനുള്ള അവസരം ലഭിക്കാൻ പോകുന്നു എന്നാണ്.ഇപ്പോൾ 2025-ൽ പുറത്തിറങ്ങുന്ന സിനിമകൾ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തും. 98-ാമത് അക്കാദമി അവാർഡ്ദാന ചടങ്ങിലായിരിക്കും നിന്നാണ് നൽകുക. ഇതുവരെ 23 വിഭാഗങ്ങളിലായാണ് ഓസ്‌കാർ അവാർഡുകൾ നൽകിയിരുന്നത്. കാസ്റ്റിംഗ് ഡയറക്‌ടേഴ്‌സ് വിഭാഗം നിലവിൽ വന്നതിന് ശേഷം ഇനി 24 വിഭാഗങ്ങളുണ്ടാകും.


Post Top Ad