ശ്രീകണ്ഠപുരം: മുൻമന്ത്രി കെ സി ജോസഫിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ വകയിരുത്തി മാപ്പിനി - വല്യടം കൈവെട്ടിച്ചാൽ റോഡ് ടാറിങ്ഉം, കലിങ്ക് നിർമ്മാണവും പൂർത്തിയാക്കി. ഇരിക്കൂർ എംഎൽഎ അഡ്വക്കേറ്റ് സജീവ് ജോസഫ് ഉദ്ഘാടന കർമ്മ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ ഡോ. കെ വി ഫിലോമിന ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ത്രേസ്യാമ്മ മാത്യു, വൈസ് ചെയർമാൻ കെ ശിവദാസൻ, കെ സി ജോസഫ് കൊന്നക്കൽ,ജോസഫിന ടീച്ചർ, കുഞ്ഞിരാമൻ മാസ്റ്റർ, മീന പി, എം ഓ മാധവൻ മാസ്റ്റർ, പിടി കുര്യാക്കോസ് മാസ്റ്റർ, എം ഒ ചന്ദ്രശേഖരൻ തുടങ്ങിയവർ ആശംസഅറിയിച്ച് സംസാരിച്ചു . രണ്ട് വാർഡുകളിൽ നിന്നുമായി ധാരാളം പേർ ചടങ്ങിൽ സംബന്ധിച്ചു.