അടുത്ത സാമ്പത്തിക വര്‍ഷം കൃത്യമായും സമയബന്ധിതമായും സാമൂഹ്യ പെന്‍ഷന്‍ കൊടുത്തു തീര്‍ക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ വ്യക്തമാക്കി.
പെന്‍ഷന്‍ മികച്ച രീതിയില്‍ നല്‍കുന്ന സംസ്ഥാനമാണ് കേരളമെന്നും ധനമന്ത്രി പറഞ്ഞു. പെന്‍ഷന്‍ വൈകാന്‍ കാരണം കേന്ദ്രത്തിന്റെ സമീപനമാണ്. ക്ഷേമ പെന്‍ഷന്‍ സമയബന്ധിതമായി നല്‍കാന്‍ കേന്ദ്ര അനുവദിക്കാതെ ബുദ്ധിമുട്ടിക്കുകയാണ്.