ദീർഘകാലമായി ബസ് സർവ്വീസ് നടത്തുന്ന ജീവനക്കാരെ ആദരിച്ചു. - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 8 February 2024

ദീർഘകാലമായി ബസ് സർവ്വീസ് നടത്തുന്ന ജീവനക്കാരെ ആദരിച്ചു.



 ഉളിക്കൽ: 34 വർഷക്കാലമായി ഇരിട്ടി - കീഴ്പ്പള്ളി - ഉളിക്കൽ - മണിക്കടവ് റൂട്ടിൽ ബസ് സർവ്വീസ് നടത്തുന്ന നിർമ്മല ബസ് ജീവനക്കാരെ ആദരിച്ചു.


ഉളിക്കൽ ഡ്രൈവേഴ്സ് യൂണിയന്റെ നേതൃത്വത്തിലാണ് ഇന്ന് രാവിലെ ഉളിക്കൽ ബസ് സ്റ്റാൻഡിൽ വെച്ച് ആദരിക്കൽ ചടങ്ങ് നടത്തിയത്.


ഉളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ പി സി ഷാജി ജീവനക്കാരെ പൊന്നാട അണിയിച്ചു കൊണ്ട് ആദരിച്ചു.


ഡ്രൈവേഴ്സ് അംഗങ്ങളായ ജോഷി

കൊച്ചുപറമ്പിൽ, നിസാം ഉളിക്കൽ, സാജു ഉളിക്കൽ, സിജു പരിക്കളം എന്നിവർ നേതൃത്വം നൽകി.


Post Top Ad