ഇരിട്ടിയിൽ മിൽമ ബൂത്ത് കുത്തി തുറന്ന് മോഷണം - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 5 February 2024

ഇരിട്ടിയിൽ മിൽമ ബൂത്ത് കുത്തി തുറന്ന് മോഷണം

 


Feb 6, 2024 11: 08 AM | By AJESH 


ഇരിട്ടി: ഇരിട്ടി കൂട്ടുപുഴ റോഡിൽ പൊതുമരാമത്ത് വകുപ്പ് ഗസ്റ്റ് ഹൗസിനും പോലീസ് സ്റ്റേഷനും സമീപം പ്രവർത്തിക്കുന്ന മിൽമ ബൂത്ത് ഇന്നലെ രാത്രി കുത്തി തുറന്ന് മോഷണം. മിൽമ ബൂത്തിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് ഉള്ളിൽ പ്രവേശിച്ചത്. രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് സംഭവം കട ഉടമയുടെ ശ്രദ്ധയിൽ പെട്ടത്. മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന നാണയങ്ങൾ കൂടാതെ ആയിരം രൂപയിൽ അധികം വരുന്ന നോട്ടുകളും മാത്രമാണ് മോഷണം പോയത്. തിരക്കേറിയ അന്തർ സംസ്ഥാന പാതയിൽ ഇരിട്ടി പോലീസ് സ്റ്റേഷന് സമീപത്താണ് മോഷണം നടന്നത് എന്നതാണ് കൂടുതൽ ഗൗരവത്തോടെ കാണേണ്ടത്. കൂടുതൽ പണം ബൂത്തിനുള്ളിൽ സൂക്ഷിക്കാതിരുന്നത് വലിയ നഷ്ടം സംഭവിക്കാതെ രക്ഷപ്പെട്ടതായി കട ഉടമ ബാബു പറഞ്ഞു. മോഷണം നടന്നത് കാണിച്ച് കട ഉടമ ഇരിട്ടി പോലീസിൽ പരാതി നൽകി.


Post Top Ad