ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ഇന്നു വിരമിക്കും; തീർപ്പാക്കിയത് 3021 കേസുകൾ - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 26 March 2024

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ഇന്നു വിരമിക്കും; തീർപ്പാക്കിയത് 3021 കേസുകൾ




ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ഇന്നു വിരമിക്കും. ലോകായുക്ത ആയി അഞ്ചുവർഷത്തെ കാലാവധി പൂർത്തിയാക്കിയാണ് വിരമിക്കൽ. 3021 കേസുകൾ തീർപ്പാക്കി ആണ് ജസ്റ്റിസ് സിറിയക് ജോസഫ് പടിയിറങ്ങുന്നത്. ജസ്റ്റിസ് സിറിയക് ജോസഫിൻ്റെ ബഹുമാനാർത്ഥം ലോകായുക്ത കോടതിയിൽ ഇന്ന് ഒരു ഫുൾ കോർട്ട് റഫറൻസ് നടക്കും. ഇന്ന് ഉച്ചയ്ക്ക് 12.15 ന് ലോകായുക്ത ഹാളിൽ ആണ് ഫുൾ കോർട്ട് റഫറൻസ്.കോട്ടയം കൈപ്പുഴ സ്വദേശിയായ ജസ്റ്റിസ് സിറിയക് ജോസഫ് സുപ്രിം കോടതി, കേരള, ഡൽഹി ഹൈകോടതികളിൽ ജഡ്ജിയായും ഉത്തരാഖണ്ഡ്, കർണാടക ഹൈക്കോടതികളിൽ ചീഫ് ജസ്റ്റിസായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2019ൽ ആണ് സിറിയക് ജോസഫ് ലോകായുക്ത ആയി നിയമിതനായത്.

We one Kerala

Nm



Post Top Ad