കല്പറ്റ :കാക്കവയൽ നഴ്‌സറിപ്പടിയിൽ സ്വകാര്യ ബസ്സ് നിയന്ത്രണം വിട്ടാണ് അപകടം. സുൽത്താൻ ബത്തേരിയി ൽ നിന്നും കൽപറ്റയിലേക്ക് പോവുകയായിരുന്ന ബസ്സ് നഴ്‌സറി പ്പടിയിൽ ആളെയിറക്കുന്നതിനായി നിർ ത്തിയപ്പോഴാണ് റോഡിൽ നിന്നും തെന്നിമാറിയത്. മുൻഭാഗം തകർന്ന ബസ്സിൽ യാത്രക്കാർ കുറവായ തിനാൽ വൻ ദുരന്തമാണ് ഒഴിവായത്. പരിക്കേറ്റവരെ കൈനാട്ടി ജനറൽ ഹോസ്‌പിറ്റലിലേക്ക് കൊണ്ട് പോയി.
WEONE KERALA SM