നാടുകണ്ടി കുഞ്ഞിരാമൻ നായർ (94)അന്തരിച്ചു. അമ്പത് വർഷകാലം,മഴൂർ കളരിയാൽ ഭഗവതി ക്ഷേത്രത്തിൽ വിഷ്ണുമൂർത്തിയുടെ കോമരമായിരുന്നു.നാളെ (07/03/24) രാവിലെ 8:30 മുതൽ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും.