ചെമ്പിലോട് എച്ച്.എസ്.എസിൽ സ്പോർട്‌സ് കോംപ്ലക്‌സും ടർഫും ഉദ്ഘാടനം ചെയ്തു - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 27 March 2024

ചെമ്പിലോട് എച്ച്.എസ്.എസിൽ സ്പോർട്‌സ് കോംപ്ലക്‌സും ടർഫും ഉദ്ഘാടനം ചെയ്തു


 ചക്കരക്കല്ല് കായികരംഗത്ത് വിദ്യാർഥികളുടെ മുന്നേറ്റം ലക്ഷ്യമിട്ട് ചെമ്പിലോട് ഹയർസെക്കൻഡറി സ്കൂളിൽ തയ്യാറാക്കിയ സ്പോർട്സ് കോംപ്ലക്സും ഫുട്ബോൾ ടർഫും തുറന്നു. ഫുട്ബോൾ ടർഫിന്റെ ഉദ്ഘാടനം ഇന്ത്യൻ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ ഐ.എം.വിജയൻ നിർവഹിച്ചു.

ഇന്ത്യൻ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ കെ.വി.ധനേഷ് സ്പോർ ട്സ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു. ജഴ്സ‌ി പ്രകാശനം ഫുട്‌ബോൾ താരം പി.കെ.ബാലചന്ദ്രനും ലോഗോ പ്രകാശനം മുൻവോളി ബോൾ ക്യാപ്റ്റൻ പി.വി.സുനിൽ കുമാറും നിർവഹിച്ചു. 40 ലക്ഷം രൂപ ചെലവഴിച്ചാണ്ടർഫ് നിർമാണം പൂർത്തിയാക്കിയത്. കായികരംഗത്ത് കുട്ടികൾക്ക് സൗജന്യ പരിശീലനമാണ് നൽകുന്നത്. മധ്യവേനലവധിക്കാലത്ത് കായികക്യാമ്പും നടത്തും. സമീപവിദ്യാലയങ്ങളിലെ കുട്ടി കൾക്കും ഇവിടെനിന്ന് സൗജന്യമായി പരിശീലനം നേടാം. ചടങ്ങിൽ കെ.ടി.അനീഷ് അധ്യക്ഷനായി. എൻ.വി.പ്രദീപ് മുഖ്യാതിഥിയായി. സ്കൂൾ മാനേജർ വത്സൻ മഠത്തിൽ, സി.പി.റഷീദ, ടി.വി.അരുണാചലം, പി.കെ.ശ്രീകാന്ത്, എ.വി.അഷ്റ ഫ്, പ്രിൻസിപ്പൽ ടി.പി.റീനാകുമാരി, പ്രഥമാധ്യാപകൻ കെ.പ്രകാശൻ എന്നിവർ സംസാരിച്ചു.

we one kerala sj



Post Top Ad