ദില്ലി: ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ മരിച്ച മുക്താർ അൻസാരിയുടെ സംസ്കാരം ഇന്ന് നടക്കും. അൻസാരിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം സ്വദേശമായ ഗാസിപൂരിലെത്തിച്ചു. ജയിലിൽ നിന്ന് 400 കിലോമീറ്റർ സഞ്ചരിച്ചാണ് അൻസാരിയുടെ മൃതദേഹം ജന്മനാട്ടിലെത്തിച്ചത്. പ്രദേശത്ത് വലിയ സുരക്ഷയാണ് യുപി സർക്കാർ ഒരുക്കിയിട്ടുള്ളത്. ഗാസിപൂരിലെ മുഹമ്മദാബാദ് കാളിബാഗ് ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകൾ നടക്കുകയെന്നാണ് ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്. അൻസാരിയുടെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ ദൂരമുള്ള ശ്മശാനത്തിൽ മതാചാര പ്രകാരമായിരിക്കും ചടങ്ങുകൾ നടക്കുക.
Friday 29 March 2024
Home
. NEWS kannur kerala
പ്രതിഷേധങ്ങൾക്കിടെ മുക്താർ അൻസാരിയുടെ സംസ്കാരം ഇന്ന്; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Tags
# . NEWS kannur kerala
![https://1.bp.blogspot.com/-aCiW4o_b12Q/X2XhyT4wSKI/AAAAAAAAkTU/hxjsi5g_88gKbTDW9iVnENw13q43dy0LACLcBGAsYHQ/s320/WE%2B1.jpg](http://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgRjAmzW9FgrJMa3KCyoTw9w3ZgEaijwMBgMGjLEEhHrpOtZ67NHZlDfdonAmNdI0adHkSyaae4AG_5DD6RBL6aPH8RIzDwTlSPP0cr5IpDoMaQuiZJ-zAGvaspPltn6g/s220/weone+kerala.jpg)
About We One Kerala
We One Kerala
. NEWS kannur kerala
Tags
. NEWS kannur kerala