മാലിന്യങ്ങൾ നിറഞ്ഞ് ഒഴുക്ക് നിലച്ചുപോകുന്ന നിർച്ചാലുകളുടെ സംരക്ഷണത്തിനു, തെളിനിരിൻ്റെ സുഗമമായ ഒഴുക്കിനും വേണ്ടി നഗരസഭ അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ നടത്തുന്ന ഇനി ഞാൻ ഒഴുകട്ടെ രണ്ടാം ഘട്ട പരിപാടിയുടെ ഉദ്ഘാടനം വികാസ് നഗറിൽ നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത നിർവഹിച്ചു. വൈസ് ചെയർമാൻ പി.പി.ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു. ക്ലിൻ സിറ്റി മാനേജർ രാജീവൻ കെ.വി.ഹെൽത്ത് ഇൻസ്പെക്ടർ പത്മരാജൻ.കെ.പി. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ഓവർസിയർ രസ്ന. കെ.പി. എന്നിവർ പങ്കെടുത്തു.
Monday 4 March 2024
Home
. NEWS kannur kerala
ഇനി ഞാൻ ഒഴുകട്ടെ രണ്ടാം ഘട്ട പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത നിർവഹിച്ചു.
ഇനി ഞാൻ ഒഴുകട്ടെ രണ്ടാം ഘട്ട പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത നിർവഹിച്ചു.
Tags
# . NEWS kannur kerala
![https://1.bp.blogspot.com/-aCiW4o_b12Q/X2XhyT4wSKI/AAAAAAAAkTU/hxjsi5g_88gKbTDW9iVnENw13q43dy0LACLcBGAsYHQ/s320/WE%2B1.jpg](http://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgRjAmzW9FgrJMa3KCyoTw9w3ZgEaijwMBgMGjLEEhHrpOtZ67NHZlDfdonAmNdI0adHkSyaae4AG_5DD6RBL6aPH8RIzDwTlSPP0cr5IpDoMaQuiZJ-zAGvaspPltn6g/s220/weone+kerala.jpg)
About We One Kerala
We One Kerala
. NEWS kannur kerala
Tags
. NEWS kannur kerala