എൽഡിഎഫ് സ്ഥാനാർത്ഥി എം വി ജയരാജൻ ശനിയാഴ്ച ധർമടം മണ്ഡലത്തിൽ പര്യടനം.നടത്തും. രാവിലെ 8ന് ധർമടം ഗുംട്ടി മുക്കിൽ നിന്ന് പര്യടനം ആരംഭിക്കും,. താഴെക്കാവ്, വെള്ളൊഴുക്ക്, പുഴിക്കൂൽ, അണ്ടലൂർക്കടവ്, ചന്ത്രോത്ത്മുക്ക്, പാറപ്രം കുബ്ബൂസ് കേന്ദ്രം, ലക്ഷം വീട് എന്നിവിടങ്ങൾ സന്ദർശിച്ച് തോട്ടത്ത് എത്തി.
എരുവാട്ടി പെരിങ്ങളായി വായനശാല, കോഴൂർ വയോജന കേന്ദ്രം, ബഡ്‌സ് സ്‌കൂൾ, ഓലായിക്കര, പറമ്പായി പള്ളി, നമോസ്‌കോ എന്നിവിടങ്ങൾ സന്ദശിച്ച് 12 ന് പാതിരിയാട് ലെനിൻ സെന്റർ എത്തും. ഉച്ചകഴിഞ്ഞ് 3ന് ഊർപ്പള്ളിയിൽ നിന്ന് തുടങ്ങി കുറുവാത്തൂർ, വെൺമണൽ, ചെറി വളപ്പ്, കച്ചേരി മെട്ട എന്നിവിടങ്ങൾ സന്ദർശിക്കും. 4 മണിക്ക് മമ്പറം നടക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കും.5ന് അപ്പക്കടവ്, ആനേനി മെട്ട, കാവിൻമൂല പുതിയരിച്ചാൽ, പലേരി എന്നിവിടങ്ങളിലെത്തി 6ന് കണ്ണാടി വെളിച്ചത്ത് നടക്കുന്ന കുടുംബയോഗത്തിൽ പങ്കെടുക്കും. 6.30 കരിമ്പിയിൽ, കക്കോത്ത്, കണയന്നൂർ ആൽമരം, മിടാവിലോട് , വങ്കണ എന്നിവിടങ്ങളിലെത്തി 7.45ന് കോയ്യോട് മേലേ ഭാഗം സന്ദർശിക്കും. 8 മണിക്ക് ചാല ഉദയകലാ സമിതി സന്ദർശിച്ച് 8.15ന് തന്നട സമാപിക്കും.